< Back
Sports
ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സി രണ്ടാം മത്സരത്തിന്Sports
ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സി രണ്ടാം മത്സരത്തിന്
|5 Dec 2016 12:54 PM IST
ഡെല്‍ഹി ഡൈനാമോസാണ് എതിരാളികള്‍.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം മല്‍സരത്തിന് നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ് സി ഇറങ്ങുന്നു. ഡെല്‍ഹി ഡൈനാമോസാണ് എതിരാളികള്‍. ആദ്യ മല്‍സരത്തില്‍ ചെന്നൈയിന്‍ കൊല്‍ക്കത്തയോട് സമനില വഴങ്ങിയിരുന്നു. ഡെല്‍ഹിക്കെതിരെ വിജയം തന്നെയാണ് ചെന്നൈയിന്‍ എഫ് സിയുടെ ലക്ഷ്യം. അലക്‌സണ്ട്രോ ഡൊല്‍പിയറുടെ സാന്നിധ്യമാണ് ഡല്‍ഹിയുടെ കരുത്ത്. മികച്ച യുവനിരയും ഡല്‍ഹിക്ക് പ്രതിക്ഷയേകുന്നു. വൈകീട്ട് ഏഴിന് ചെന്നൈയിലാണ് മല്‍സരം