< Back
Sports
വനിതാ ഫുട്ബോളില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് സ്വീഡന്‍Sports
വനിതാ ഫുട്ബോളില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് സ്വീഡന്‍
|30 Dec 2016 1:30 PM IST
മറ്റ് മത്സരങ്ങളില്‍ ബ്രസീല്‍, കാനഡ, ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളും ജയം കണ്ടു
വനിതാ ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തില്‍ സ്വീഡന് ജയം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.
മറ്റ് മത്സരങ്ങളില്‍ ബ്രസീല്‍, കാനഡ, ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളും ജയം കണ്ടു.