< Back
Sports
മുംബൈ സിറ്റി പൂനെ എഫ്‌സി പോരാട്ടം ഇന്ന്മുംബൈ സിറ്റി പൂനെ എഫ്‌സി പോരാട്ടം ഇന്ന്
Sports

മുംബൈ സിറ്റി പൂനെ എഫ്‌സി പോരാട്ടം ഇന്ന്

Subin
|
26 Feb 2017 4:04 AM IST

വൈകീട്ട് ഏഴിന് പൂനെയിലാണ് മല്‍സരം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സി പൂനെ എഫ്‌സിയെ നേരിടും. രണ്ടാം സീസണില്‍ മോശം പ്രകടനമാണ് മുംബൈയും പൂനെയും പുറത്തെടുത്തത്. ആറാം സ്ഥാനക്കാരായിരുന്നു കഴിഞ്ഞ സീസണില്‍ മുംബൈ. ഏഴാം സ്ഥാനത്തായിരുന്നു പൂനെ. സ്പാനിഷ് താരങ്ങളുടേയും പരിശീലകന്റേയും കരുത്തിലാണ് പൂനെ ഇറങ്ങുന്നത്. വൈകീട്ട് ഏഴിന് പൂനെയിലാണ് മല്‍സരം.

Related Tags :
Similar Posts