< Back
Sports
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഗോവ എഫ്‌സി മല്‍സരം സമനിലയില്‍Sports
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഗോവ എഫ്‌സി മല്‍സരം സമനിലയില്‍
|7 March 2017 3:52 PM IST
ആറാം മിനിറ്റില്‍ സമീഗ് ദൗത്തി കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. എന്നാല്‍ എഴുപത്തിയേഴാം മിനിറ്റില്‍ ജോഫ്‌റി ഗോവയെ ഒപ്പമെത്തിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഗോവ എഫ്‌സി മല്‍സരം സമനിലയില്‍. ആറാം മിനിറ്റില്‍ സമീഗ് ദൗത്തി കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. എന്നാല്‍ എഴുപത്തിയേഴാം മിനിറ്റില്‍ ജോഫ്‌റി ഗോവയെ ഒപ്പമെത്തിച്ചു. സമനിലയോടെ ഗോവക്ക് ഒരു പോയന്റ് ലഭിച്ചു.