< Back
Sports
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൊണ്ടില്‍ വമ്പന്‍മാര്‍ക്ക് ജയംലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൊണ്ടില്‍ വമ്പന്‍മാര്‍ക്ക് ജയം
Sports

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൊണ്ടില്‍ വമ്പന്‍മാര്‍ക്ക് ജയം

Jaisy
|
10 April 2017 11:20 PM IST

ഇംഗ്ലണ്ട് ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് മാള്‍ട്ടയേയും ജര്‍മനി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ചെക് റിപ്പബ്ലിക്കിനേയും പരാജയപ്പെടുത്തി

2018 ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള യൂറോപ്യന്‍ യോഗ്യതാ റൊണ്ടില്‍ വമ്പന്‍മാര്‍ക്ക് ജയം . ഇംഗ്ലണ്ട് ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് മാള്‍ട്ടയേയും ജര്‍മനി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ചെക് റിപ്പബ്ലിക്കിനേയും പരാജയപ്പെടുത്തി.

ഇംഗ്ലണ്ടിനായി ഡാനിയേല്‍ സ്റ്ററിഡ്ജും ഡി. അല്ലിയും ഓരോ ഗോള്‍ വീതം നേടി. ഇരട്ടഗോള്‍ നേടിയ തോമസ് മുള്ളറും ടോണിക്രൂസുമാണ് ജര്‍മനിയുടെ സ്കോറര്‍മാര്‍. മറ്റ് മത്സരങ്ങളില്‍ ഫ്രാന്‍സ് ബള്‍ഗേറിയേയും ഹോളണ്ട് ബെലാറസിനേയും പരാജയപ്പെടുത്തി.

Similar Posts