< Back
Sports
പതിനായിരം മീറ്ററില്‍ മോ ഫറക്ക് സ്വര്‍ണംപതിനായിരം മീറ്ററില്‍ മോ ഫറക്ക് സ്വര്‍ണം
Sports

പതിനായിരം മീറ്ററില്‍ മോ ഫറക്ക് സ്വര്‍ണം

Subin
|
4 May 2017 6:51 PM IST

27 മിനിറ്റ് 5.17 സെക്കന്‍റ് കൊണ്ടാണ് മോ ഫറ ഫിനിഷ് ചെയ്തത്. ഫറയുടെ തുടര്‍ച്ചയായ രണ്ടാം ഒളിംപിക് സ്വര്‍ണമാണിത്.

പുരുഷന്‍മാരുടെ പതിനായിരം മീറ്ററില്‍ ബ്രിട്ടന്‍റെ മോ ഫറക്ക് സ്വര്‍ണം. 27 മിനിറ്റ് 5.17 സെക്കന്‍റ് കൊണ്ടാണ് മോ ഫറ ഫിനിഷ് ചെയ്തത്. ഫറയുടെ തുടര്‍ച്ചയായ രണ്ടാം ഒളിംപിക് സ്വര്‍ണമാണിത്. കെനിയയുടെ പോള്‍ തനൂയിക്കാണ് വെള്ളി. താമിറാട്ട് ടോലക്കാണ് വെങ്കലം.

Related Tags :
Similar Posts