< Back
Sports
ഡേവിഡ് മോയസ് സണ്ടര്‍ലാന്‍ഡ് കോച്ച്Sports
ഡേവിഡ് മോയസ് സണ്ടര്‍ലാന്‍ഡ് കോച്ച്
|23 May 2017 4:11 PM IST
സാം അലര്‍ഡെയ്സ് ഇംഗ്ലണ്ട് പരിശീലകനായി പോയ ഒഴിവിലാണ് മോയസിന്റെ നിയമനം.

ഡേവിഡ് മോയസിനെ സണ്ടര്‍ലാന്‍ഡ് പുതിയ പരിശീലകനായി നിയമിച്ചു. നാല് വര്‍ഷത്തേക്കാണ് കരാര്‍. വാര്‍ത്താ കുറുപ്പിലൂടെയാണ് ക്ലബ് അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സാം അലര്‍ഡെയ്സ് ഇംഗ്ലണ്ട് പരിശീലകനായി പോയ ഒഴിവിലാണ് മോയസിന്റെ നിയമനം.