< Back
Sports
നര്‍സിങിനെ ജൂനിയര്‍ താരങ്ങള്‍ ചതിച്ചതാണെന്ന് കരുതുന്നില്ലെന്ന് സാക്ഷിനര്‍സിങിനെ ജൂനിയര്‍ താരങ്ങള്‍ ചതിച്ചതാണെന്ന് കരുതുന്നില്ലെന്ന് സാക്ഷി
Sports

നര്‍സിങിനെ ജൂനിയര്‍ താരങ്ങള്‍ ചതിച്ചതാണെന്ന് കരുതുന്നില്ലെന്ന് സാക്ഷി

Damodaran
|
30 May 2017 9:19 PM IST

നര്‍സിങ് യാദവ് നിരപരാധിയാണ്. സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും സാക്ഷി മീഡിയവണിനോട് ....

ഉത്തേജകമരുന്ന് വിവാദത്തില്‍ നര്‍സിംഗ് യാദവിനെ ജൂനിയര്‍ താരങ്ങള്‍ ചതിച്ചതാണെന്ന് കരുതുന്നില്ലെന്ന് ഒളിംപിക് മെഡല്‍ജേതാവ് സാക്ഷി മാലിക്. ഗുസ്തി താരം നര്‍സിങ് യാദവ് നിരപരാധിയാണ്. സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും സാക്ഷി മീഡിയവണിനോട് പറഞ്ഞു.

Similar Posts