< Back
Sports
അശ്വിന്‍ ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍അശ്വിന്‍ ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍
Sports

അശ്വിന്‍ ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

admin
|
24 Jun 2017 1:48 AM IST

അശ്വിന്‍ തന്നെയാണ് 2016ലെ ടെസ്റ്റ് താരം. ദക്ഷിണാഫ്രിക്കയുടെ ഡികോക്കാണ് ഏകദിന താരം. ബംഗ്ലാദേശിന്‍റെ മുസ്താഫിസുര്‍ റഹ്മാനാണ്

ഐസിസിയുടെ 2016ലെ ക്രിക്കറ്ററായി ഇന്ത്യയുടെ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ തെരഞ്ഞെടുക്കപ്പെട്ടു. അശ്വിന്‍ തന്നെയാണ് 2016ലെ ടെസ്റ്റ് താരം. ദക്ഷിണാഫ്രിക്കയുടെ ഡികോക്കാണ് ഏകദിന താരം. ബംഗ്ലാദേശിന്‍റെ മുസ്താഫിസുര്‍ റഹ്മാനാണ് വളര്‍ന്നു വരുന്ന താരം. 2016ലെ മികച്ച ട്വന്‍റി20 താരമായി വെസ്റ്റിന്‍ഡീസിന്‍റെ കാര്‍ലോസ് ബ്രത്ത്‍വെയ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു.

Related Tags :
Similar Posts