< Back
Sports
കേരളത്തിന്റെ ഭാഗത്തു നിന്നും മതിയായ പിന്തുണയില്ലെന്ന് സജന്‍ പ്രകാശ്കേരളത്തിന്റെ ഭാഗത്തു നിന്നും മതിയായ പിന്തുണയില്ലെന്ന് സജന്‍ പ്രകാശ്
Sports

കേരളത്തിന്റെ ഭാഗത്തു നിന്നും മതിയായ പിന്തുണയില്ലെന്ന് സജന്‍ പ്രകാശ്

admin
|
27 Jun 2017 11:19 PM IST

ദേശീയ ഗെയിംസ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല

കേരളത്തിന്റെ ഭാഗത്ത് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് നീന്തല്‍ താരം സജന്‍ പ്രകാശ്. ദേശീയ ഗെയിംസ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. കേരളം പിന്തുണച്ചില്ലെങ്കില്‍ ഭാവിയില്‍ ആര് പിന്തുണച്ചാലും അവരോടൊപ്പം നില്‍ക്കുമെന്നും സജന്‍ മീഡിയവണിനോട് പറഞ്ഞു.

Similar Posts