< Back
Sports
താങ്കള്‍ എന്നും എന്‍റെ നായകനായിരിക്കും ധോണിയോട് കൊഹ്‍ലിതാങ്കള്‍ എന്നും എന്‍റെ നായകനായിരിക്കും ധോണിയോട് കൊഹ്‍ലി
Sports

താങ്കള്‍ എന്നും എന്‍റെ നായകനായിരിക്കും ധോണിയോട് കൊഹ്‍ലി

Damodaran
|
5 July 2017 10:18 AM IST

ഒരു യുവതാരം എന്നും ആഗ്രഹിക്കുന്ന നായകനായി എന്നും നിലകൊണ്ടതില്‍ നന്ദിയുണ്ടെന്നും കൊഹ്‍ലിയുടെ ട്വിറ്റര്‍

ഇന്ത്യന്‍ ഏകദിന, ട്വന്‍റി20 നായകസ്ഥാനത്തു നിന്നും പടിയിറങ്ങിയ മഹേന്ദ്ര സിങ് ധോണിക്ക് ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‍ലിയുടെ ആദരം. താങ്കളെന്നും എന്‍റെ നായകനായിരിക്കും ധോണി ഭായ് എന്നാണ് കൊഹ്‍ലി ട്വീറ്റ് ചെയ്തത്. ഒരു യുവതാരം എന്നും ആഗ്രഹിക്കുന്ന നായകനായി എന്നും നിലകൊണ്ടതില്‍ നന്ദിയുണ്ടെന്നും കൊഹ്‍ലിയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. നായക സ്ഥാനം വിട്ടുകൊണ്ടുള്ള ധോണിയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് ശേഷം കൊഹ്‍ലിയെ ഏകദിന, ട്വന്‍റി20 നായകനായി ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്.

Similar Posts