< Back
Sports
കെസിഎക്കെതിരെ സിബിഐ അന്വേഷണംകെസിഎക്കെതിരെ സിബിഐ അന്വേഷണം
Sports

കെസിഎക്കെതിരെ സിബിഐ അന്വേഷണം

Jaisy
|
24 July 2017 7:06 PM IST

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കെസിഎയില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് പരാതിയിലാണ് അന്വേഷണം

കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സിബിഐ അന്വേഷണം. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കെസിഎയില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് പരാതിയിലാണ് അന്വേഷണം. ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണം, ഫ്ലഡ്‌ലൈറ്റ് സ്ഥാപിക്കല്‍എന്നിവക്കായി ബിസിസിഐ നല്‍കിയഫണ്ട് വകമാറ്റി ചെലവിഴിച്ചെ ന്ന് ആരോപണവും അന്വേഷിക്കും. സിബിഐ ഡല്‍ഹി യൂണിറ്റിനാണ് അന്വേഷണച്ചുമതല.

Similar Posts