< Back
Sports
ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് ഒളിംപ്ക് യോഗ്യത നഷ്ടമായിഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് ഒളിംപ്ക് യോഗ്യത നഷ്ടമായി
Sports

ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് ഒളിംപ്ക് യോഗ്യത നഷ്ടമായി

Damodaran
|
15 Aug 2017 10:04 AM IST

74 കിലോ വിഭാഗത്തില്‍ സുശീല്‍ കുമാറിനെ മറികടന്നാണ് നര്‍സിങിന്ഒളിംപിക് യോഗ്യത ലഭിച്ചത് ,അതേസമയംതന്നെ കുടുക്കിയതാണെന്ന്

ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് ഒളിംപ്ക് യോഗ്യത നഷ്ടമായി ..ഉത്തേജ രുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിന് തുടര്‍ന്നാണ് നര്‍സിങിന് യോഗ്യത നഷ്ടപ്പെട്ടത് ...74 കിലോ വിഭാഗത്തില്‍ സുശീല്‍ കുമാറിനെ മറികടന്നാണ് നര്‍സിങിന്ഒളിംപിക് യോഗ്യത ലഭിച്ചത് ,അതേസമയംതന്നെ കുടുക്കിയതാണെന്ന് നര്‍സിത് പ്രതികരിച്ചു.

സോന്‍പേട്ടിലുള്ള സായിയുടെ പ്രാദേശിക കേന്ദ്രത്തില്‍വച്ച് ഈ മാസം അഞ്ചിനാണ് നര്‍സിങ് യാദവ് പരിശോധനക്ക് വിധേയനായത്. എ സാമ്പിള്‍ പോസ്റ്റീവ് ആയതിനെ തുടര്‍ന്ന് ബി സാമ്പിള്‍ പരിശോധിച്ചപ്പോഴും സമാന ഫലമാണ് ലഭിച്ചത്.

Similar Posts