< Back
Sports
ദ്യുതി ചന്ദിന് ഒളിമ്പിക് യോഗ്യതദ്യുതി ചന്ദിന് ഒളിമ്പിക് യോഗ്യത
Sports

ദ്യുതി ചന്ദിന് ഒളിമ്പിക് യോഗ്യത

Alwyn
|
13 Oct 2017 2:25 AM IST

വനിതകളുടെ നൂറ് മീറ്റര്‍ ഓട്ടത്തിലാണ് ദ്യുതി മത്സരിക്കുക.

ഇന്ത്യന്‍ സ്‍പ്രിന്റ് താരം ദ്യുതി ചന്ദ് ഒളിമ്പിക്സിന് യോഗ്യത നേടി. വനിതകളുടെ നൂറ് മീറ്റര്‍ ഓട്ടത്തിലാണ് ദ്യുതി മത്സരിക്കുക. കസാക്കിസ്ഥാനില്‍ നടന്ന രാജ്യാന്തര അത്‍ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലാണ് ഒളിമ്പിക്സ് യോഗ്യതാ പോയിന്റായ 11.32 മിനിറ്റ് ദ്യുതി മറികടന്നത്. 11 പോയിന്റ് മുപ്പതിലാണ് ദ്യുതി ഓടിയെത്തിയത്. ഈ ഒളിമ്പിക്സിന് യോഗ്യത നേടുന്ന 99 ാമത്തെ താരമാണ് ദ്യുതി. ഒഡീഷക്കാരിയായ ദ്യുതി നൂറ് മീറ്ററില്‍ നിലവിലെ ദേശീയ ജേതാവാണ്.

Related Tags :
Similar Posts