< Back
Sports
പാകിസ്താനെതിരെ ഇന്ത്യക്ക് ജയംപാകിസ്താനെതിരെ ഇന്ത്യക്ക് ജയം
Sports

പാകിസ്താനെതിരെ ഇന്ത്യക്ക് ജയം

admin
|
27 Oct 2017 11:10 PM IST

ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് പരമ്പരാഗത വൈരികള്‍ക്കെതിരെ ഇന്ത്യന്‍ ടീം ജയം സ്വന്തമാക്കിയത്

അസ്‍ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്‍റില്‍ പാകിസ്താനെ ഇന്ത്യ തകര്‍ത്തു. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് പരമ്പരാഗത വൈരികള്‍ക്കെതിരെ ഇന്ത്യന്‍ ടീം ജയം സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ ഫൈനല്‍ സാധ്യത നിലനിര്‍ത്തി.

Similar Posts