< Back
Sports
സച്ചിന്‍ കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് വിധേയനായിസച്ചിന്‍ കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് വിധേയനായി
Sports

സച്ചിന്‍ കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് വിധേയനായി

admin
|
3 Nov 2017 12:27 AM IST

ശസ്ത്രക്രിയ കഴിഞ്ഞ കാലിന്‍റെ ഫോട്ടോ സഹിതം ഫേസ്ബുക്കിലൂടെ സച്ചിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വരിമിക്കലിനു ശേഷവും ....

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് വിധേയനായി. ബുധനാഴ്ചയായിരുന്നു ശസ്ത്രക്രിയ. കുറച്ചു കാലം വിശ്രമം ആവശ്യമാണ്. ശസ്ത്രക്രിയ കഴിഞ്ഞ കാലിന്‍റെ ഫോട്ടോ സഹിതം ഫേസ്ബുക്കിലൂടെ സച്ചിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വരിമിക്കലിനു ശേഷവും ചില പരിക്കുകള്‍ വേട്ടയാടുകയാണെന്നും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ താന്‍ ഉടന്‍ വീണ്ടും കര്‍മ്മനിരതനാകുമെന്നും സച്ചിന്‍ കുറിച്ചു.

Some injuries trouble even after retirement, but I will be back very soon doing the things I enjoy. Had a knee operation & resting.

Posted by Sachin Tendulkar on Wednesday, July 6, 2016
Similar Posts