< Back
Sports
സിന്ധുവിന് പ്രധാനമന്ത്രിയുടെ അഭിനന്ദനംSports
സിന്ധുവിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
|8 Nov 2017 11:55 AM IST
ഈ വെള്ളി എക്കാലത്തും ഓര്‍മിക്കപ്പെടുന്ന ചരിത്രനേട്ടമെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു
മെഡല്‍ നേടിയ പിവി സിന്ധുവിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഈ വെള്ളി എക്കാലത്തും ഓര്‍മിക്കപ്പെടുന്ന ചരിത്രനേട്ടമെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു