< Back
Sports
ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്ന് മുതല്‍Sports
ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്ന് മുതല്‍
|18 Nov 2017 12:43 PM IST
രാത്രി എട്ടിന് മുംബൈയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും.
ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. പ്ലേ ഓഫിലെ ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പുനെ സുപ്പര്‍ ജയന്റിനെ നേരിടും. ലീഗില്‍ ഒന്നാമനായാണ് മുംബൈ എത്തുന്നത്.
നിര്‍ണായക മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 9 വിക്കറ്റിന് തോല്‍പ്പിച്ചാണ് പുനെ പ്ലേ ഓഫിലെത്തിയത്. രാത്രി എട്ടിന് മുംബൈയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും.