< Back
Sports
ആവേശത്തില്‍ ആറാടി റിലേആവേശത്തില്‍ ആറാടി റിലേ
Sports

ആവേശത്തില്‍ ആറാടി റിലേ

Alwyn
|
20 Dec 2017 12:42 PM IST

രണ്ടിനങ്ങളില്‍ ഒന്നാം സ്ഥാനം നേടി പാലക്കാട് റിലേയില്‍ ആധിപത്യം പുലര്‍ത്തി. രണ്ട് മീറ്റ് റെക്കോര്‍ഡുകളും റിലേയില്‍ പിറന്നു.

ആവേശകരമായിരുന്നു സംസ്ഥാന കായികോത്സവത്തിലെ റിലേ മത്സരങ്ങള്‍. രണ്ടിനങ്ങളില്‍ ഒന്നാം സ്ഥാനം നേടി പാലക്കാട് റിലേയില്‍ ആധിപത്യം പുലര്‍ത്തി. രണ്ട് മീറ്റ് റെക്കോര്‍ഡുകളും റിലേയില്‍ പിറന്നു.

Similar Posts