< Back
Sports
മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം, യുണൈറ്റഡിന് സമനിലSports
മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം, യുണൈറ്റഡിന് സമനില
|19 Jan 2018 10:09 PM IST
സ്റ്റോക് സിറ്റി - എവര്‍ടണ്‍ മത്സരം സമനിലയില്‍ ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഹള്‍സിറ്റി യും ഓരോ ഗോള്‍ വീതം നേടി സമനില പിടിച്ചു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഹള്‍സിറ്റി മത്സരവും സ്റ്റോക് സിറ്റി എവര്‍ടണ്‍ മത്സരവും സമനിലയില്‍ കലാശിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗബ്രിയേല്‍ ജീസസാണ് ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന തിരിച്ചടിക്കാന്‍ ഒരവസരവും നല്‍കാതെ തുടരെത്തുടരെയുള്ള നാലു ഗോളുകളിലാണ് വെസ്റ്റ്ഹാമിന്റെ പരാജയം ഉറപ്പാക്കിയത്.
സ്റ്റോക് സിറ്റി - എവര്‍ടണ്‍ മത്സരം സമനിലയില്‍ ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഹള്‍സിറ്റി യും ഓരോ ഗോള്‍ വീതം നേടി സമനില പിടിച്ചു.