< Back
Sports
സാനിയ - ഹിംഗിസ് സഖ്യം പിരിഞ്ഞു,യുഎസ് ഓപ്പണില്‍ വെവ്വേറെ മത്സരിക്കുംസാനിയ - ഹിംഗിസ് സഖ്യം പിരിഞ്ഞു,യുഎസ് ഓപ്പണില്‍ വെവ്വേറെ മത്സരിക്കും
Sports

സാനിയ - ഹിംഗിസ് സഖ്യം പിരിഞ്ഞു,യുഎസ് ഓപ്പണില്‍ വെവ്വേറെ മത്സരിക്കും

Pramod Raman
|
13 Feb 2018 9:05 AM IST

അഞ്ച് മാസമായി കിരീടം നേടാനാകാത്തതാണ് വേര്‍പിരിയലിന് കാരണം

ടെന്നീസ് ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ജോഡി സാനിയ - ഹിംഗിസ് സഖ്യം പിരിഞ്ഞു. യുഎസ് ഓപ്പണില്‍ ഇരുവരും വെവ്വേറെ മത്സരിക്കും.അഞ്ച് മാസമായി കിരീടം നേടാനാകാത്തതാണ് വേര്‍പിരിയലിന് കാരണം.

ഇരുവരും ചേര്‍ന്ന് മൂന്ന് ഗ്രാന്‍റ്സ്ലാം അടക്കം പതിനാല് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ചെക് റിപ്പബ്ലികിന്റെ ബാര്‍ബോറ സ്ട്രൈക്കോവയായിരിക്കും ഇനി സാനിയയുടെ പങ്കാളി.

Similar Posts