< Back
Sports
ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 373 റണ്‍സിന് അവസാനിച്ചുSports
ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 373 റണ്‍സിന് അവസാനിച്ചു
|8 March 2018 12:40 AM IST
163 റണ്‍സെടുത്ത നായകന്‍ ദിനേശ് ചണ്ടിമാലാണ് ഇന്ന് പുറത്തായത്
ഇന്ത്യക്കെതിരായ ഡല്‍ഹി ടെസ്റ്റില്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 373 റണ്‍സിന് അവസാനിച്ചു. ടെസ്റ്റ് കരിയറിലെ ഉയര്‍ന്ന സ്കോര്‍ കുറിച്ച നായകന്‍ ദിനേശ് ചണ്ടിമാലിനെ (164)യാണ് സന്ദര്‍ശകര്‍ക്ക് ഇന്ന് നഷ്ടമായത് . ഇശാന്ത് ശര്‍മക്കാണ് വിക്കറ്റ്. ഇതോടെ ഇന്ത്യക്ക് 163 റണ്‍ ലീഡായി.