< Back
Sports
2023 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍Sports
2023 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍
|8 March 2018 3:42 AM IST
ഇതാദ്യമായാണ് ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് വേദിയാകുന്നത്. നേരത്തെ 1987,1996,2011 ലോകകപ്പുകളില്‍ ഇന്ത്യ സംയുക്ത ആതിഥേയത്വം വഹിച്ചിരുന്നു
2023 ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും, ഇതാദ്യമായാണ് ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് വേദിയാകുന്നത്. നേരത്തെ 1987,1996,2011 ലോകകപ്പുകളില്‍ ഇന്ത്യ സംയുക്ത ആതിഥേയത്വം വഹിച്ചിരുന്നു. 2021 ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയിലാകും നടക്കുക.