< Back
Sports
100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ ഫെല്‍പ്സിന് വെള്ളി100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ ഫെല്‍പ്സിന് വെള്ളി
Sports

100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ ഫെല്‍പ്സിന് വെള്ളി

Alwyn
|
17 March 2018 8:26 PM IST

സിംഗപ്പൂരിന്റെ ജോസഫ് സ്കൂളിങിനാണ് ഈയിനത്തില്‍ സ്വര്‍ണം

റിയോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ നീന്തലില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തില്‍ മൈക്കല്‍ ഫെല്‍പ്സിന് വെള്ളി. സിംഗപ്പൂരിന്റെ ജോസഫ് സ്കൂളിങിനാണ് ഈയിനത്തില്‍ സ്വര്‍ണം. ഇതോടെ ഫെല്‍പ്സിന്റെ ഈ ഒളിമ്പിക്സിലെ മത്സരങ്ങള്‍ അവസാനിച്ചു.

Similar Posts