Sports
കയ്യെത്തും ദൂരത്ത് കിരീടം നഷ്ടപ്പെട്ടതിന്റെ ദുഃഖത്തില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍Sports
കയ്യെത്തും ദൂരത്ത് കിരീടം നഷ്ടപ്പെട്ടതിന്റെ ദുഃഖത്തില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍
|5 April 2018 12:04 PM IST
ഏറെ പ്രതീക്ഷയോടെ കളി കാണാനെത്തിയിട്ടും ഭാഗ്യം തുണക്കാത്തതിന്റെ നിരാശ ആരും മറച്ചുവെച്ചില്ല.
കയ്യെത്തും ദൂരത്ത് കിരീടം നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകർ. ഏറെ പ്രതീക്ഷയോടെ കളി കാണാനെത്തിയിട്ടും ഭാഗ്യം തുണക്കാത്തതിന്റെ നിരാശ ആരും മറച്ചുവെച്ചില്ല. എന്നാൽ വിജയം ആവർത്തിക്കാൻ കഴിഞ്ഞതിന്റെ ആവേശമായിരുന്നു കൊൽക്കത്ത ആരാധകർക്ക്.