< Back
Sports
റിയോ ഹോക്കി: ഇന്ത്യക്ക് ദയനീയ തോല്‍വിറിയോ ഹോക്കി: ഇന്ത്യക്ക് ദയനീയ തോല്‍വി
Sports

റിയോ ഹോക്കി: ഇന്ത്യക്ക് ദയനീയ തോല്‍വി

Alwyn K Jose
|
9 April 2018 3:24 AM IST

കരുത്തരായ ആസ്ട്രേലിയയോടായിരുന്നു ഇന്ത്യ അടിയറവ് പറഞ്ഞത്.

റിയോ ഒളിമ്പിക്സില്‍ വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. കരുത്തരായ ആസ്ട്രേലിയയോടായിരുന്നു ഇന്ത്യ അടിയറവ് പറഞ്ഞത്. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഇന്ത്യ തോല്‍വി വഴങ്ങിയത്. കെന്നിയുടെ ഇരട്ട ഗോള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വലയില്‍ ആറു ഗോളുകള്‍ തുടര്‍ച്ചയായി അടിച്ചുകയറ്റിയ ശേഷം അനുരാധാ ദേവിയാണ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

Similar Posts