< Back
Sports
ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വിലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി
Sports

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

admin
|
13 April 2018 5:37 AM IST

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി.

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇറാന്‍ എതിരില്ലാത്ത നാല് ഗോളിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇറാന് വേണ്ടി ഇഹ്സാന്‍ ഹജ്സാഫി ഇരട്ടഗോള്‍ നേടി. അസ്മൌന്‍, ജഹാന്‍ബക്സ് എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍.

Similar Posts