< Back
Sports
ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും റണ്‍ ഔട്ടായി പുജാരSports
ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും റണ്‍ ഔട്ടായി പുജാര
|15 April 2018 4:22 AM IST
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും റണ്‍ ഔട്ടായതോടെയാണ് ഈ അപഖ്യാതിക്ക് പുജാര
ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും റണ്‍ ഔട്ടാകുന്ന ആദ്യ താരമായി ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പുജാര. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും റണ്‍ ഔട്ടായതോടെയാണ് ഈ അപഖ്യാതിക്ക് പുജാര അര്‍ഹനായത്. പുജാരയുടെ പുറത്താകല്‍ കാണാം.