< Back
Sports
കൊഹ്‍ലിയുടെ ക്ഷണം സ്വീകരിച്ച് ആമീര്‍ കളി കാണാന്‍ എത്തുംSports
കൊഹ്‍ലിയുടെ ക്ഷണം സ്വീകരിച്ച് ആമീര്‍ കളി കാണാന്‍ എത്തും
|17 April 2018 8:15 AM IST
ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയുടെ ക്ഷണം സ്വീകരിച്ചാണ് ആമീര്‍ എത്തുന്നത്.
ഹൈദരാബാദില്‍ ഇന്ന് നടക്കുന്ന ഇന്ത്യ - ആസ്ത്രേലിയ മൂന്നാം ട്വന്‍റി20 മത്സരം കാണാന്‍ ഒരു പ്രധാന അതിഥിയെത്തും. ബോളിവുഡ് സൂപ്പര്‍ താരം ആമീര്‍ ഖാനാണ് മത്സരം കാണാനെത്തുക. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയുടെ ക്ഷണം സ്വീകരിച്ചാണ് ആമീര്‍ എത്തുന്നത്.
മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കനത്ത മഴ വില്ലനാകുമോയെന്ന ആശങ്ക ശക്തമാണ്. മഴ കളിക്കുകയാണെങ്കില്‍ പരന്പര സമനിലയിലാകും.