< Back
Sports
ഐ.എസ്.എല്ലില്‍ ഇന്ന് കൊല്‍ക്കത്ത പൂനെ പോരാട്ടം ഐ.എസ്.എല്ലില്‍ ഇന്ന് കൊല്‍ക്കത്ത പൂനെ പോരാട്ടം 
Sports

ഐ.എസ്.എല്ലില്‍ ഇന്ന് കൊല്‍ക്കത്ത പൂനെ പോരാട്ടം 

rishad
|
22 April 2018 12:46 AM IST

നിലവില്‍ ഗോവ അഞ്ചാമതും കൊല്‍ക്കത്ത ഏഴാമതുമാണ്.

ഐഎസ്എല്ലില്‍ ഇന്ന് അമ്രാ ടീം കൊല്‍ക്കത്ത എഫ് സി ഗോവയെ നേരിടും. നിലവില്‍ ഗോവ അഞ്ചാമതും കൊല്‍ക്കത്ത ഏഴാമതുമാണ്. ഗോവക്ക് ആറ് കളികളില്‍ നിന്ന് 12 ഉം കൊല്‍ക്കത്തക്ക് ഇത്രയും കളികളില്‍ നിന്ന് എട്ടും പോയിന്റാണുള്ളത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.

Similar Posts