< Back
Sports
പറന്ന് പിടിച്ച് സാഹപറന്ന് പിടിച്ച് സാഹ
Sports

പറന്ന് പിടിച്ച് സാഹ

admin
|
22 April 2018 5:43 PM IST

മന്‍ദീപിന്‍റെ പന്തില്‍ തൊട്ടുരുമ്മിയ പന്ത് കാവല്‍ക്കാരില്ലാത്ത ഭാഗത്ത് പതിക്കുമെന്നാണ് തോന്നിയിരുന്നതെങ്കിലും പിന്നിലോട്ട് ഓടിയ സാഹ മനോഹരമായ ഒരു ഡൈവിലൂടെ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു......

വിക്കറ്റിന് പിന്നില്‍ ധോണിക്ക് പറ്റുന്ന പകരക്കാരനാണ് താനെന്ന് പല തവണ തെളിയിച്ചിട്ടുള്ള താരമാണ് വൃദ്ധിമാന്‍സാഹ. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിലും സാഹ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. വരുണ്‍ ആരോണിന്‍റെ പന്തില്‍ മന്‍ദീപ് സിങിനെ പുറത്താക്കാനാണ് സാഹ അതുല്യ പ്രകടനം പുറത്തെടുത്തത്. മന്‍ദീപിന്‍റെ പന്തില്‍ തൊട്ടുരുമ്മിയ പന്ത് കാവല്‍ക്കാരില്ലാത്ത ഭാഗത്ത് പതിക്കുമെന്നാണ് തോന്നിയിരുന്നതെങ്കിലും പിറകിലോട്ട് ഓടിയ സാഹ മനോഹരമായ ഒരു ഡൈവിലൂടെ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ആ മനോഹര പ്രകടനം കാണാം.

pic.twitter.com/nhSErkHc0m

— wriddhiman saha (@Wriddhipops) April 10, 2017

Similar Posts