< Back
Sports
ഡല്‍ഹി ഡൈനാമോസ് പൂനെ സിറ്റി ആദ്യ മത്സരം ഇന്ന്ഡല്‍ഹി ഡൈനാമോസ് പൂനെ സിറ്റി ആദ്യ മത്സരം ഇന്ന്
Sports

ഡല്‍ഹി ഡൈനാമോസ് പൂനെ സിറ്റി ആദ്യ മത്സരം ഇന്ന്

Subin
|
23 April 2018 8:24 PM IST

കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്തായാണ് ഡല്‍ഹി ഫിനിഷ് ചെയ്തത്. പൂനെ സിറ്റി ദയനീയ പ്രകടനമാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസ് പൂനെ സിറ്റിയും ആദ്യ മത്സരത്തിനിറങ്ങുന്നു. പൂനെ ഹോം ഗ്രൗണ്ടില്‍ രാത്രി എട്ടിനാണ് മത്സരം. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്തായാണ് ഡല്‍ഹി ഫിനിഷ് ചെയ്തത്. പൂനെ സിറ്റി ദയനീയ പ്രകടനമാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. പോര്‍ച്ചുഗലിന്റെ മിഗ്വയേല്‍ എയ്ഞ്ചലാണ് ഡല്‍ഹിയുടെ പരിശീലകന്‍. റാങ്കോ പോപ്പോവിച്ചെന്ന പുതിയ കോച്ചിന്റെ കീഴിലാണ് പൂനെയുടെ വരവ്.

Similar Posts