< Back
Sports
ഇരട്ട ശതകവുമായി സെലക്ടര്‍മാരുടെ കണ്ണ് തുറന്ന് രവീന്ദ്ര ജഡേജSports
ഇരട്ട ശതകവുമായി സെലക്ടര്‍മാരുടെ കണ്ണ് തുറന്ന് രവീന്ദ്ര ജഡേജ
|27 April 2018 1:03 AM IST
313 പന്തുകളില്‍ നിന്നും 23 ബൌണ്ടറികളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെയാണ് ജഡേജ ഇരട്ട ശതകം പൂര്‍ത്തിയാക്കിയത്.
ഏകദിന മത്സരങ്ങളില്‍ നിന്നും തുടര്‍ച്ചയായി തഴയപ്പെടുന്നതിനിടെ രഞ്ജിയില്‍ ഇരട്ട ശതകവുമായി രവീന്ദ്ര ജഡേജ. ജമ്മു ആന്‍ഡ് കശ്മീരിനെതിരായ മത്സരത്തിലാണ് ജഡേജ ഇരട്ട ശതകം നേടിയത്. ഇന്നലെ 150 റണ്‍സുമായി അജയ്യനായി നിന്ന ജഡജ ഇന്ന് അതിവേഗം 51 റണ്‍ കൂടി നേടി തന്‍റെ ഇരട്ട ശതകം പൂര്‍ത്തിയാക്കി.
313 പന്തുകളില്‍ നിന്നും 23 ബൌണ്ടറികളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെയാണ് ജഡേജ ഇരട്ട ശതകം പൂര്‍ത്തിയാക്കിയത്.