< Back
Sports
ഇന്ത്യയുടെ വനിത ഗുസ്തി താരങ്ങള്‍ ഒളിമ്പിക്‌സിന് യോഗ്യരായിSports
ഇന്ത്യയുടെ വനിത ഗുസ്തി താരങ്ങള്‍ ഒളിമ്പിക്‌സിന് യോഗ്യരായി
|26 April 2018 6:00 AM IST
ഇന്ത്യയുടെ വനിത ഗുസ്തി താരങ്ങളായ വിനേഷ് പൊഗട്ടും സാക്ഷി മലിക്കും റിയോ ഒളിമ്പിക്‌സില്‍ ബര്‍ത്തുറപ്പിച്ചു.
ഇന്ത്യയുടെ വനിത ഗുസ്തി താരങ്ങളായ വിനേഷ് പൊഗട്ടും സാക്ഷി മലിക്കും റിയോ ഒളിമ്പിക്‌സില്‍ ബര്‍ത്തുറപ്പിച്ചു.
തുര്‍ക്കിയില്‍ നടക്കുന്ന രണ്ടാമത്തെ യോഗ്യതാ മത്സരങ്ങളിലെ പ്രകടനമാണ് ഇരുവരേയും തുണച്ചത്. 48 കിലോ വിഭാഗത്തില്‍ വെള്ളി മെഡല്‍ ഉറപ്പിച്ചതോടെ വിനേഷും 58 കിലോ വിഭാഗത്തില്‍ സാക്ഷിയും യോഗ്യരായി .
ആദ്യ മത്സരങ്ങളില്‍ ഇരുവരും അയോഗ്യരായിരുന്നു.
നിലവിലെ കോമണ്‍വെല്‍ത്ത് ജേതാക്കളാണ വിനേഷും സാക്ഷിയും. രണ്ട് വനിതക്കള്‍ ചേരുന്നതോടെ ഗുസ്തി സംഘത്തിന്റെ എണ്ണം നാല് പുരുഷന്‍മാരടക്കം ആറാകും. ഈ വര്‍ഷം ഓഗസ്റ്റ് 5 മുതല്‍ 21 വരെയാണ് റിയോ ഒളിമ്പിക്‌സ്