< Back
Sports
അഞ്ജു ബോബി ജോര്‍ജ്ജിന് കേന്ദ്ര സര്‍ക്കാരിന്‍റെ ഖേലോ ഇന്ത്യ പദ്ധതിയുടെ ചുമതല നല്‍കിയേക്കുംഅഞ്ജു ബോബി ജോര്‍ജ്ജിന് കേന്ദ്ര സര്‍ക്കാരിന്‍റെ ഖേലോ ഇന്ത്യ പദ്ധതിയുടെ ചുമതല നല്‍കിയേക്കും
Sports

അഞ്ജു ബോബി ജോര്‍ജ്ജിന് കേന്ദ്ര സര്‍ക്കാരിന്‍റെ ഖേലോ ഇന്ത്യ പദ്ധതിയുടെ ചുമതല നല്‍കിയേക്കും

admin
|
28 April 2018 12:05 AM IST

ഖേല്‍ ഇന്ത്യ പദ്ധതിയുടെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കായാരിക്കും അഞ്ജുവിനെ നിയമിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങും.

കേരള സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെച്ച മുന്‍ കായിക താരം അഞ്ജു ബോബി ജോര്‍ജ്ജിന് കേന്ദ്ര സര്‍ക്കാരിന്‍റെ ഖേലോ ഇന്ത്യ പദ്ധതിയുടെ ചുമതലക്കാരിയാക്കിയേക്കും. ഖേല്‍ ഇന്ത്യ പദ്ധതിയുടെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കായാരിക്കും അഞ്ജുവിനെ നിയമിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങും. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശിപാര്‍ശപ്രകാരമായിരിക്കും നിയമനം. ഖേലോ ഇന്ത്യ പദ്ധതിയുടെ എക്സിക്യൂട്ടീവ് അംഗമായി രണ്ട് ദിവസം മുമ്പ് അഞ്ജുവിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു.

Related Tags :
Similar Posts