< Back
Sports
Sports
വിഷ്ണുപ്രിയ സ്വര്‍ണം നേടിയത് പ്രതികൂല സാഹചര്യങ്ങള്‍ ചാടിക്കടന്ന്
|1 May 2018 10:36 PM IST
പ്രതികൂല ജീവിത സാഹചര്യങ്ങളെ മറികടന്നാണ് സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെ വിഷ്ണുപ്രിയ സ്വര്‍ണം നേടിയത്.
പ്രതികൂല ജീവിത സാഹചര്യങ്ങളെ മറികടന്നാണ് സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെ വിഷ്ണുപ്രിയ സ്വര്‍ണം നേടിയത്. പാലക്കാട് ജിഎംഎംഎച്ച്എസിലെ വിദ്യാര്‍ഥിയാണ് വിഷ്ണുപ്രിയ.