< Back
Sports
ദേശീയ സ്കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടംദേശീയ സ്കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം
Sports

ദേശീയ സ്കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം

Trainee
|
6 May 2018 11:17 PM IST

112 പോയിന്‍റോടെയാണ് കേരളം കിരീടം ചൂടിയത്

ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. പത്ത് സ്വര്‍ണ്ണവും 12 വെള്ളിയും ആറ് വെങ്കലവുമാണ് ഇത്തവണ കേരളത്തിന് ലഭി്ച്ചത്. 114 പോയന്‍റോടെയാണ് കേരളത്തിന്ഡ‍റെ കിരീട നേട്ടം.അവസാന ജിവസമായ ഇന്ന് കേരളത്തിന്‍റെ അബിത മേരി മാനുവല്‍ 800 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. ആണ്‍കുട്ടികളുടെ റിലേയിലും കേരളമാണ് ജേതാക്കള്‍

Similar Posts