< Back
Sports
ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം, മെസിക്ക് ഹാട്രിക്ക്Sports
ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം, മെസിക്ക് ഹാട്രിക്ക്
|7 May 2018 2:33 AM IST
എസ്പാനിയോളിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്.
സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. എസ്പാനിയോളിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. ലയണല്‍ മെസിയുടെ ഹാട്രിക്കാണ് ബാഴ്‌സക്ക് ജയമൊരുക്കിയത്.
ലൂയിസ് സുവാരസ്, ജെറാര്‍ഡ് പിക്വെ തുടങ്ങിയവരാണ് മറ്റ് സ്‌കോറര്‍മാര്‍.ജയത്തോടെ മൂന്നു കളികളില്‍ ഒമ്പതു പോയന്റുമായി ലാലിഗാ ടേബിളില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.