< Back
Sports
ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റഡ് പൂനെ പോരാട്ടംഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റഡ് പൂനെ പോരാട്ടം
Sports

ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റഡ് പൂനെ പോരാട്ടം

Jaisy
|
7 May 2018 11:34 PM IST

പൂനെയുടെ ഹോം ഗ്രൌണ്ടില്‍ വൈകിട്ട് ഏഴിനാണ് മത്സരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, പൂനെ സിറ്റിയെ നേരിടും. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയം ഒരു തോല്‍വിയും ഉള്‍പ്പെടെ രണ്ടാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. രണ്ട് കളികളില്‍ നിന്ന് ഒരു ജയവും ഒരുതോല്‍വിയും ഉള്‍പ്പെടെ 3 പോയന്റുമായി പൂനെ അഞ്ചാം സ്ഥാനത്താണ്. പൂനെയുടെ ഹോം ഗ്രൌണ്ടില്‍ വൈകിട്ട് ഏഴിനാണ് നോര്‍ത്ത് ഈസ്റ്റ് -പൂനെ പോരാട്ടം.

Similar Posts