< Back
Sports
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലെത്തിSports
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലെത്തി
|7 May 2018 11:35 PM IST
കഴിഞ്ഞ 25 വര്‍ഷമായി ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര പോലും വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. നാട്ടില്‍ മിന്നും പ്രകടനം പുറത്തെടുത്ത കൊഹ്‍ലിക്കും സംഘത്തിനും ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാകും
56 ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലെത്തി. ഇന്നലെ രാത്രി കേപ്ടൌണിലെത്തിയ ടീം അംഗങ്ങള്‍ നേരെ ഹോട്ടലിലേക്ക് തിരിച്ചു. മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്‍റി 20 മത്സരങ്ങളും അടങ്ങുന്നതാണ് പര്യടനം.

കഴിഞ്ഞ 25 വര്‍ഷമായി ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര പോലും വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. നാട്ടില്‍ മിന്നും പ്രകടനം പുറത്തെടുത്ത കൊഹ്‍ലിക്കും സംഘത്തിനും ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാകും ദക്ഷിണാഫ്രിക്കന്‍ പര്യടനം.