< Back
Sports
സാറ്റ് തിരൂര്‍ കേരള പൊലീസ് മത്സരം സമനിലയില്‍സാറ്റ് തിരൂര്‍ കേരള പൊലീസ് മത്സരം സമനിലയില്‍
Sports

സാറ്റ് തിരൂര്‍ കേരള പൊലീസ് മത്സരം സമനിലയില്‍

Subin
|
9 May 2018 1:17 AM IST

പതിനൊന്നാം മിനിറ്റില്‍ രാഹുലിലൂടെ മുന്നിലെത്തിയ പോലീസിന് 70 ആം മിനുറ്റില്‍ ഫസലുവാണ് തിരിച്ചടി നല്‍കിയത്.

കേരള പ്രീമിയല്‍ ലീഗ് ഫുട്‌ബോളില്‍ സാറ്റ് തിരൂര്‍ കേരള പൊലീസ് മത്സരം സമനിലയില്‍. മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകളടിച്ചു. പതിനൊന്നാം മിനിറ്റില്‍ രാഹുലിലൂടെ മുന്നിലെത്തിയ പോലീസിന് 70 ആം മിനുറ്റില്‍ ഫസലുവാണ് തിരിച്ചടി നല്‍കിയത്. തുടര്‍ന്ന് വിജയ ഗോളിനായി ഇരു ടീമും പൊരുതക്കളിച്ചെങ്കിലും ഫലമുണ്ടായില്ല.

Similar Posts