< Back
Sports
വിക്കറ്റിന് പിന്നില്‍ 400 ഇരകളുമായി ധോണിSports
വിക്കറ്റിന് പിന്നില്‍ 400 ഇരകളുമായി ധോണി
|8 May 2018 11:05 AM IST
മൂന്നാം ഏകദിനത്തില്‍ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ മക്രാമിനെ സ്റ്റമ്പ് ചെയ്താണ് ധോണി നാനൂറാമത് ഇരയെ കണ്ടെത്തിയത്
ഏകദിനത്തില്‍ വിക്കറ്റിന് പിന്നില്‍ 400 ഇരകളെ സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ മക്രാമിനെ സ്റ്റമ്പ് ചെയ്താണ് ധോണി നാനൂറാമത് ഇരയെ കണ്ടെത്തിയത്. കുമാര സംഗക്കാര, ആദം ഗില്‍ക്രിസ്റ്റ്, മാര്‍ക്ക് ബൌച്ചര്‍ എന്നിവരാണ് 400 കാരുടെ പട്ടികയില്‍ ധോണിക്ക് മുന്നിലുള്ള വിക്കറ്റ് കീപ്പര്‍മാര്‍.