< Back
Sports
Sports

ഡിസ്കസ് ത്രോയില്‍ തൌഫീറയ്ക്ക് സ്വര്‍ണം

Sithara
|
9 May 2018 10:15 AM IST

സീനിയർ പെൺകുട്ടികളുടെ വടംവലി ടീം ക്യാപ്റ്റനായ സി പി തൗഫീറക്കാണ് ഡിസ്കസ് ത്രോയിലെ സ്വർണ മെഡൽ

അപൂർവ്വത നിറഞ്ഞതായിരുന്നു സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോ മത്സരം. സീനിയർ പെൺകുട്ടികളുടെ വടംവലി ടീം ക്യാപ്റ്റനായ സി പി തൗഫീറക്കാണ് ഡിസ്കസ് ത്രോയിലെ സ്വർണ മെഡൽ.

Similar Posts