< Back
Sports
ഇറ്റലി – ജര്‍മ്മനി ഗ്ലാമര്‍ പോരാട്ടവുമായി യൂറോ ക്വാര്‍ട്ടര്‍ ലൈന്‍ അപ്പ്Sports
ഇറ്റലി – ജര്‍മ്മനി ഗ്ലാമര്‍ പോരാട്ടവുമായി യൂറോ ക്വാര്‍ട്ടര്‍ ലൈന്‍ അപ്പ്
|9 May 2018 8:00 AM IST
ഇറ്റലി – ജര്‍മ്മനി മത്സരമാണ് ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ക്വാര്‍ട്ടര്‍ മത്സരം.

ഇംഗ്ലണ്ട് ഐസ്‌ലന്‍ഡ് മത്സരത്തോടെ യൂറോ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളവസാനിച്ച് എട്ടു ടീമുകളായി ടൂര്‍ണ്ണമെന്റ് ചുരുങ്ങി. മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനും കരുത്താരായ ഇംഗ്ലണ്ടുമടക്കം ക്വാര്‍ട്ടര്‍ പ്രവേശം കിട്ടാതെ പുറത്തായപ്പോള്‍ കന്നി യൂറോക്കെത്തിയ വെയ്ല്‍സും ഐസ്‌ലന്‍ഡുമടക്കം അകത്തു കടന്നു. ഇറ്റലി – ജര്‍മ്മനി മത്സരമാണ് ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ക്വാര്‍ട്ടര്‍ മത്സരം.