< Back
Sports
ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയംSports
ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
|11 May 2018 4:14 AM IST
രൂപീന്ദര്‍ പാല്‍ സിംഗ് ഇന്ത്യക്കായി ആറ് ഗോള്‍ നേടി.
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആദ്യ മത്സരത്തില്‍ ജപ്പാനെ രണ്ടിനെതിരെ പത്ത് ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. രൂപീന്ദര്‍ പാല്‍ സിംഗ് ഇന്ത്യക്കായി ആറ് ഗോള്‍ നേടി.