< Back
Sports
ഡെല്‍ഹി ഡൈനാമോസിനെ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പരാജയപ്പെടുത്തിഡെല്‍ഹി ഡൈനാമോസിനെ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പരാജയപ്പെടുത്തി
Sports

ഡെല്‍ഹി ഡൈനാമോസിനെ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പരാജയപ്പെടുത്തി

Subin
|
10 May 2018 10:18 PM IST

കളി അവസാനിക്കാന്‍ 10 മിനിറ്റ് ബാക്കി നില്‍ക്കെ ലഭിച്ച പെനാല്‍റ്റിയാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്...

ഐഎസ്എല്ലില്‍ ഡെല്‍ഹി ഡൈനാമോസിനെ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. കളി അവസാനിക്കാന്‍ 10 മിനിറ്റ് ബാക്കി നില്‍ക്കെ ലഭിച്ച പെനാല്‍റ്റി ഇയാന്‍ ഹ്യൂം ഗോളാക്കി മാറ്റി. ഡല്‍ഹിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മാസിലിനോ പാഴാക്കി. ഈ സീസണില്‍ ഡല്‍ഹിയുടെ ആദ്യ തോല്‍വിയാണ് ഇത്.

ജയത്തോടെ ഒമ്പത് പോയന്റുകളുമായി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആറ് പോയന്റുള്ള ഡല്‍ഹി അഞ്ചാം സ്ഥാനത്താണ്.

Related Tags :
Similar Posts