< Back
Sports
സികെ വിനീതിനെ ഏജീസ് ജോലിയില്‍ നിന്നും പിരിച്ചുവിടുന്നുസികെ വിനീതിനെ ഏജീസ് ജോലിയില്‍ നിന്നും പിരിച്ചുവിടുന്നു
Sports

സികെ വിനീതിനെ ഏജീസ് ജോലിയില്‍ നിന്നും പിരിച്ചുവിടുന്നു

Subin
|
12 May 2018 11:25 PM IST

ഏജീസിന്റെ നടപടി നിരാശാജനകമെന്നും ജോലി ചെയ്യാനല്ല കളിക്കാനാണ് ഏജീസില്‍ ചേര്‍ന്നതെന്നും വിനീത് പറഞ്ഞു.

രാജ്യാന്തര ഫുട്‌ബോള്‍ താരം സികെ വിനീതിനെ ഏജീസ് ജോലിയില്‍ നിന്നും പിരിച്ചുവിടുന്നു. മതിയായ ഹാജറില്ലെന്ന കാരണം പറഞ്ഞാണ് ഏജീസിന്റെ നടപടി. ഉടന്‍ തന്നെ കത്ത് കൈമാറിയേക്കും. ഏജീസിന്റെ നടപടി നിരാശാജനകമെന്ന് വി കെ വിനീത് പ്രതികരിച്ചു. ജോലി ചെയ്യാനല്ല കളിക്കാനാണ് ഏജീസില്‍ ചേര്‍ന്നതെന്നും വിനീത് പറഞ്ഞു.

Related Tags :
Similar Posts