< Back
Sports
ദാദയുടെ എക്കാലത്തെയും മികച്ച ടീമില്‍ ഇന്ത്യയില്‍ നിന്നും രണ്ട് താരങ്ങള്‍ദാദയുടെ എക്കാലത്തെയും മികച്ച ടീമില്‍ ഇന്ത്യയില്‍ നിന്നും രണ്ട് താരങ്ങള്‍
Sports

ദാദയുടെ എക്കാലത്തെയും മികച്ച ടീമില്‍ ഇന്ത്യയില്‍ നിന്നും രണ്ട് താരങ്ങള്‍

Damodaran
|
13 May 2018 9:45 PM IST

നാല് ഓസീസ് താരങ്ങളുള്ള ടീമിന്‍റെ നായകന്‍ റിക്കി പോണ്ടിംഗാണ്. മാത്യു ഹെയ്ഡന്‍, അലിസ്റ്റര്‍ കുക്ക് എന്നിവരാണ്

മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ടീമില്‍ ഇടം കണ്ടെത്തിയത് രണ്ട് ഇന്ത്യക്കാര്‍ മാത്രം. നാല് ഓസീസ് താരങ്ങളുള്ള ടീമിന്‍റെ നായകന്‍ റിക്കി പോണ്ടിംഗാണ്. മാത്യു ഹെയ്ഡന്‍, അലിസ്റ്റര്‍ കുക്ക് എന്നിവരാണ് ഓപ്പണര്‍മാര്‍. ഓപ്പണര്‍മാര്‍ക്കു ശേഷം ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനം പിടിക്കുന്നത് വന്‍ മതില്‍ രാഹുല്‍ ദ്രാവിഡും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും. ദക്ഷിണാഫ്രിക്കയുടെ കാലിസാണ് അഞ്ചാമനായി ബാറ്റ് ചെയ്യുക. വിക്കറ്റ് കീപ്പര്‍ ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര സംഗക്കാരക്കു ശേഷം ഏഴാമനായാകും നായകന്‍ പോണ്ടിംഗ് ക്രീസിലെത്തുക. ഗ്ലെന്‍ മഗ്രാത്ത്. സ്റ്റെയിന്‍ എന്നിവരാണ് പേസര്‍മാര്‍. ഷെയിന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ എന്നീ സ്പിന്‍ മാന്ത്രികര്‍ കൂടി അണിനിരക്കുമ്പോള്‍ ടീം പൂര്‍ണമായി. ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‍ലി,

Sourav Ganguly's All Time XI

Sourav Ganguly Official picks his All Time XI What do you think of his selection?

Publicado por Lord's Cricket Ground em Quinta, 4 de agosto de 2016
Similar Posts