< Back
Sports
പാകിസ്താന് ഇന്ന് കിവീസ് പരീക്ഷSports
പാകിസ്താന് ഇന്ന് കിവീസ് പരീക്ഷ
|13 May 2018 8:11 AM IST
ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന്‍ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. വൈകീട്ട് ഏഴരക്ക് മൊഹാലിയിലാണ് മത്സരം.
ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന്‍ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. വൈകീട്ട് ഏഴരക്ക് മൊഹാലിയിലാണ് മത്സരം. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും ജയിച്ച് കഴിഞ്ഞ ന്യൂസിലന്‍ഡ് ഉജ്വല ഫോമിലാണ്. പാകിസ്താന്‍ ആദ്യ മത്സരത്തില്‍ ജയിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ തോറ്റതിന്റെ ക്ഷീണം മാറ്റാനാകും ഇറങ്ങുക. ഗ്രൂപ്പില്‍ ന്യൂസിലന്‍ഡ് ഒന്നാമതും പാകിസ്താന്‍ രണ്ടാമതുമാണ്.