< Back
Sports
ദേശീയ പുരുഷ വോളി ചാംപ്യന്‍ഷിപ്പ്: കേരളത്തിന് കിരീടംSports
ദേശീയ പുരുഷ വോളി ചാംപ്യന്‍ഷിപ്പ്: കേരളത്തിന് കിരീടം
|14 May 2018 5:27 AM IST
റെയില്‍വേയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്.
ദേശീയ പുരുഷ വോളി ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് കിരീടം. റെയില്‍വേയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. തമിഴ്നാടിനെ തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. കഴിഞ്ഞ തവണ റെയില്‍വേയോട് പരാജയപ്പെട്ടതോടെ നഷ്ടപ്പെട്ട കിരീടമാണ് ഇത്തവണ കേരളം തിരിച്ചു പിടിച്ചത്.